ഡി.വി.ആലിക്കോയ

കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി ഡി.വി.ആലിക്കോയ (59) കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതം കാരണം ജാബിർ ഹോസ്‌പിറ്റലിൽ ആണ് മരണം. പരേതരായ സി.പി. കുഞ്ഞായിൻൻ്റെയും പള്ളിയാളി സൈനബയുടെയും മകനാണ്.

ഭാര്യ: റോസ്‌ന മണ്ണാലത്ത്, മാളിക്കടവ്. മക്കൾ: അബ്ദുൽ ബാസിത്ത്, മുഹമ്മദ് ബാസിൽ,മുഹമ്മദ് ബസീം. സഹോദരങ്ങൾ: പരേതരായ ബീരാൻ കോയ,മമ്മു, ഇസ്‌മായിൽ, മറിയംബി,മൊയ്തീൻ കോയ, മുസ്തഫ,അബൂബക്കർ, ഇബ്രാഹിം,സെൽമാബി, സുഹറാബി,ഗഫൂർ,മുജീബ്,നൂർജഹാൻ,കദീജ.  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Tags:    
News Summary - A native of Kuntungal, Kozhikode, passed away in Kuwait.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.