അറബ് വീൽചെയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത്-ഫലസ്തീൻ പോരാട്ടത്തിൽനിന്ന്
Posted On
date_range Updated On
date_range അറബ് വീൽചെയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന് കുവൈത്തിൽ തുടക്കം
കുവൈത്ത് സിറ്റി: പ്രഥമ അറബ് വീൽചെയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന് കുവൈത്തിൽ തുടക്കം.ഏഴ് രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ കുവൈത്ത് 67-43 എന്ന സ്കോറിന് ഫലസ്തീനെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തിൽ ലിബിയ 53-33 ന് ജോർഡനെ പരാജയപ്പെടുത്തി.
മൂന്നാം മത്സരത്തിൽ ഈജിപ്ത് യെമനെ 81-9 ന് പരാജയപ്പെടുത്തി. ജനുവരി 29 ന് ആരംഭിച്ചു ഫെബ്രുവരി അഞ്ചു വരെ കുവൈത്തിൽ നടക്കുന്ന അറബ് വീൽചെയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന് കുവൈത്ത് വീൽചെയർ ബാസ്കറ്റ്ബാൾ ഫെഡറേഷനാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.