എ.​കെ.​എം. അ​ഷ്റ​ഫ് എം.​എ​ൽ.​എ​ക്ക് മ​ഞ്ചേ​ശ്വ​രം കു​വൈ​ത്ത് പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

എ.​കെ.​എം. അ​ഷ്റ​ഫ് എം.​എ​ൽ.​എ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: എ.​കെ.​എം. അ​ഷ്റ​ഫ് എം.​എ​ൽ.​എ​ക്ക് മ​ഞ്ചേ​ശ്വ​രം കു​വൈ​ത്ത് പ്ര​വാ​സി കൂ​ട്ടാ​യ്മ സ്വീ​ക​ര​ണം ന​ൽ​കി. ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ് ആ​യൂ​ർ എം.​എ​ൽ.​എ​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ ഉ​ദ​യ​വാ​ര മെ​മ​ന്റോ കൈ​മാ​റി.

അ​ഷ്‌​റ​ഫ് ആ​യൂ​രി​ന്റെ മ​ഹ്ബൂ​ല​യി​ലെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ഞ്ചേ​ശ്വ​രം പ്ര​വാ​സി കൂ​ട്ടാ​യ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദീ​ഖ് മ​ല​ബാ​ർ, ട്ര​ഷ​റ​ർ ഫാ​റൂ​ഖ് മൊ​യ്‌​ദീ​ൻ എ​ന്നി​വ​രും മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ആ​സി​ഫ് പൊ​സോ​ട്ട്, റ​സാ​ഖ് ആ​യൂ​ർ, മ​ഹ്മൂ​ദ് മാ​ളി​ക, ജ​ലീ​ൽ ആ​രി​ക്കാ​ടി , ഉ​മ്മ​ർ ഉ​പ്പ​ള, റി​യാ​സ് ആ​യൂ​ർ , അ​മ്പു ബാം​ബ്‌​റാ​ണ, രി​ഫാ​ഇ പേ​രാ​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - A.K.M. Ashraf received the MLA.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.