പ്രവാസി വെൽഫെയർ അബുഹലിഫ യൂനിറ്റ് റിപ്പബ്ലിക് ദിനാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range പ്രവാസി വെൽഫെയർ അബുഹലിഫ യൂനിറ്റ് റിപ്പബ്ലിക് ദിനാഘോഷം
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് അബുഹലിഫ യൂനിറ്റ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷതവഹിച്ചു. ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ അബ്ദുറഹിമാൻ റിപ്പബ്ലിക് ദിന സന്ദേശം കൈമാറി.
മെമ്പർ ഷിപ് ക്യാമ്പയിൻ കേന്ദ്ര പ്രസിഡന്റ് റഫീഖ് ബാബു ഉദ്ഘാടനം ചെയ്തു. മുബാറക് ഇന്ത്യൻ കിസ്സ് പ്രോഗ്രാമിന് നേതൃത്വം നൽകി. വിവിധ കലാപരിപാടികളും നടന്നു. അബ്ദുസ്സമദ് സ്വാഗതവും സലീന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.