റമീസ് അബ്ദുറഹീം, അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്, ഷജാസ്
റഹ്മാൻ
കെ.കെ.ഐ.സി സാൽമിയ ഇസ്ലാഹി മദ്റസ പി.ടി.എ ഭാരവാഹികൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേളാ ഇസ്ലാഹി സെന്റർ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സാൽമിയ ഇസ്ലാഹി മദ്റസ പി. ടി.എ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: റമീസ് അബ്ദുറഹീം (പ്രസി), അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് (സെക്ര), ഷജാസ് റഹ്മാൻ (ട്രഷ), അൻസാർ കൊടുങ്ങല്ലൂർ, മുഹമ്മദ് ഇബ്രാഹിം (വൈ. പ്രസി), ഷഫീഖ് തിഡിൽ, റാഷിദ് തലപ്പാറ, (ക്രിയേറ്റിവിറ്റി കോഓഡിനേറ്റർ), ശമീർ ഈരാറ്റുപേട്ട, അഷ്റഫ് സ്രാമ്പിക്കൽ, ഫാരിക്ക് സാൽമിയ, ഷഹീസ് സാൽമിയ, മുറാദ് സാൽമിയ, റോഷ്ലാൽ ഹവല്ലി, ജസീം ശർഖ്, നബ്ഹാൻ സബാഹ് അൽ സാലിം,സജീൽ ജാബിരിയ, ഫായിസ് സൽവ (ഏരിയ കോഓഡിനേറ്റേഴ്സ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.