Posted On
date_range Updated On
date_range കാറിൽ മരിച്ചനിലയിൽ കണ്ടെത്തി
കുവൈത്ത് സിറ്റി: അൽ അസർ ഭാഗത്ത് കുവൈത്ത് സ്വദേശിയെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മൃതദേഹം ഫോറൻസിക് പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.