Posted On
date_range Updated On
date_range സ്റ്റുഡൻസ് എക്സലൻസ് അവാർഡ് -2025 അപേക്ഷ ക്ഷണിച്ചു
കുവൈത്ത് സിറ്റി: ഇസ് ലാമിക് വിമൻസ് അസോസിയേഷൻ (ഐവ), സ്റ്റുഡൻസ് ഇന്ത്യ കുവൈത്ത് എന്നിവ സംയുക്തമായി ഈ വർഷം 10,12 ക്ലാസുകളിൽ ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുവൈത്തിലെ മലയാളി വിദ്യാർഥികളെ ആദരിക്കും. ഓവർ ഓൾ ടോപേഴ്സിനും, സബ്ജെക്ട് ടോപേഴ്സിനും പ്രത്യേകം അവാർഡ് നൽകും. വിദ്യാർഥികൾ iwa.kigkuwait.com എന്ന വെബ് സൈറ്റിൽ അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 28. കൂടുതൽ വിവരങ്ങൾക്ക് 99877182 , 515 74715.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.