Posted On
date_range Updated On
date_range അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈത്ത് വാർഷികയോഗം
കുവൈത്ത് സിറ്റി: അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈത്ത് (അപക്) വാർഷികപൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്നു. പ്രസിഡന്റ് ജിമ്മി ആന്റണി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജിന്റോ വർഗീസ് വാർഷിക റിപ്പോർട്ടും ട്രഷറർ പോൾ പാലാട്ടി കണക്കും അവതരിപ്പിച്ചു. അഡ്വൈസറി ചെയർമാൻ ഡെന്നിസ് ജോസഫ് ആശംസ നേർന്നു.
പുതിയ ഭാരവാഹികൾ: ജിമ്മി ആന്റണി (പ്രസി), ജിന്റോ വർഗീസ് (ജന.സെക്ര), പോൾ പാലാട്ടി (ട്രഷ),ജോസ് വർഗീസ് (വൈ.പ്രസി), പോളി അഗസ്റ്റിൻ (ജോ.സെക്ര), ജോബി ജോയ് (ജോ.ട്രഷ), ബിജു പൗലോസ് (ഓഫിസ് സെക്രട്ടറി), ഡെന്നിസ് ജോസഫ് (അഡ്വൈസറി ബോർഡ് ചെയർമാൻ), ഷിബു പൗലോസ് (ഓഡിറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.