കുവൈത്ത് സിറ്റി: കഴിഞ്ഞയാഴ്ച രാജ്യത്ത് 34,848 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി പൊതുഗതാഗത വകുപ്പ് അറിയിച്ചു. ഏപ്രിൽ 22 മുതൽ 28 വരെയുള്ള കണക്കാണിത്.
ഈ സമയത്ത് വിവിധ നിയമലംഘനങ്ങൾക്ക് 596 ഇരുചക്ര വാഹനങ്ങളും 29 കാറുകളും പിടിച്ചെടുത്തു. 263 ഗൗരവ അപകടങ്ങൾ ഉൾപ്പെടെ 2151 അപകടങ്ങൾ ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.