ബാലുശ്ശേരി സ്വദേശി  നിര്യാതനായി

കുവൈത്ത് സിറ്റി: കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക ഗുരിശിക്കാവില്‍ അബ്ദുറഹ്മാന്‍ (57) കുവൈത്തില്‍ നിര്യാതനായി. ഖൈത്താനില്‍ ടാങ്കര്‍ ഡ്രൈവറായിരുന്നു. പിതാവ്: മൊയ്തീന്‍കോയ. മാതാവ്: കുഞ്ഞീമ. ഭാര്യ: റുഖിയ. മക്കള്‍: ഫാത്തിമ റുക്സാന, ഫാത്തിമ രഹന. സഹോദരങ്ങള്‍: അനീസ്, ബഷീര്‍, നാസര്‍, സൗദ. കുവൈത്ത് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലത്തെിക്കാന്‍ നടപടിക്രമങ്ങള്‍ നടത്തിവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.