സാൽമിയ, അമ്മാൻ മലർവാടി യൂനിറ്റ് റിപ്പബ്ലിക് സംഗമത്തിൽ വിദ്യാർഥികൾ

സാ​ൽ​മി​യ, അ​മ്മാ​ൻ മ​ല​ർ​വാ​ടി യൂ​നി​റ്റ് റി​പ്പ​ബ്ലി​ക് സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: ഇ​സ്‍ലാ​മി​ക്‌ വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഐ​വ സാ​ൽ​മി​യ ഏ​രി​യ​യ​യു​ടെ കീ​ഴി​ൽ സാ​ൽ​മി​യ, അ​മ്മാ​ൻ മ​ല​ർ​വാ​ടി യൂ​നി​റ്റു​ക​ൾ റി​പ്പ​ബ്ലി​ക് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സാ​ൽ​മി​യ യൂ​നി​റ്റ് സം​ഗ​മ​ത്തി​ൽ ഹ​ഫ്സ ഇ​സ്മാ​ഈ​ൽ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. മ​ല​ർ​വാ​ടി കോ​ഓ​ഡി​നേ​റ്റ​ർ സ​ജ്‌​ന ശി​ഹാ​ബ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ദേ​ശ​ഭ​ക്തി ഗാ​നം, പ്ര​സം​ഗം, തു​ട​ങ്ങി​യ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. അ​ൽ​ഹാ​ൻ അ​ൽ​ത്താ​ഫ് ഖി​റാ​ത്തും, ഇ​സ്മ മ​റി​യം സ്വാ​ഗ​ത​വും പ​റ​ഞ്ഞു.



 

അ​മ്മാ​ൻ യൂ​നി​റ്റി​ൽ ഹ​ഫ്സ ഇ​സ്മാ​യി​ൽ റി​പ്പ​ബ്ലി​ക് ദി​ന​ത്തെ​ക്കു​റി​ച്ച് കു​ട്ടി​ക​ൾ​ക്ക് ല​ഘു വി​വ​ര​ണം ന​ൽ​കി. അ​മ്മാ​ൻ മ​ല​ർ​വാ​ടി യൂ​നി​റ്റ് കോ​ഓ​ഡി​നേ​റ്റ​ർ ന​ബീ​ല അ​ന​സ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക​ള​റി​ങ്, ക്വി​സ്, പ്ര​സം​ഗം തു​ട​ങ്ങി​യ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. മ​നാ​ൽ താ​ജു​ദ്ദീ​ൻ ഖി​റാ​ത്ത് ന​ട​ത്തി. അ​ബ്ഷ​ർ അ​ന​സ് സ്വാ​ഗ​ത​വും പ​റ​ഞ്ഞു. ഐ​വ അ​മ്മാ​ൻ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ്‌ ഹ​ബീ​ന താ​ജു​ദ്ദീ​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Salmiya, Amman Malarwadi Unit Republic day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.