??????? ???????????? ????? ????????

ബഹ്​റൈൻ ഹാജിമാർക്ക്​  കോസ്​വേയിൽ സ്വീകരണം

ദമ്മാം: ബഹ്​റൈനിൽ നിന്നുള്ള തീർഥാടകർക്ക്​ കിങ്​ ഫഹദ്​ കോസ്​വേയിൽ സ്വീകരണം നൽകി. 17 ബസുകളിലായാണ്​ ആദ്യസംഘം എത്തിയത്​. ഇതിൽ ബഹ്​റൈൻ സ്വദേശികളും അവിടെ താമസിക്കുന്ന മറ്റുരാജ്യക്കാരും ഉണ്ട്​. ഹജ്ജ്​ ഉദ്യോഗസ്​ഥരും ​സന്നദ്ധപ്രവർത്തകരും ഇവരെ സ്വീകരിച്ചു. നടപടിക്രമങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കി ഇവരെ പോകാൻ അനുവദിക്കുകയും ചെയ്​തു.
Tags:    
News Summary - Welcome for Bahrain Hajis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.