Posted On
date_range Updated On
date_range ന്യൂ ജനറേഷൻ
നഗരത്തിലെ തിരക്കേറിയ റോഡിൽ ആക്സിഡന്റിൽ പെട്ട് മരണത്തോട് മല്ലടിക്കുന്ന യുവാവിനെയുമെടുത്ത് ആശുപത്രിയിലേക്ക് കുതിക്കവെ, യുവാവിന്റെ ചുണ്ടുകൾ എന്തോ പറയാൻ ശ്രമിക്കുന്നതായി തോന്നി .
ദാഹജലത്തിനായിരിക്കുമെന്ന് കരുതി കുപ്പിവെള്ളമെടുത്ത് അയാളുടെ വായിലേക്ക് പകരാനൊരുങ്ങുമ്പോഴാണ് അയാളുടെ വാക്കുകൾ വ്യക്തമായി കേട്ടത് ‘മൊബൈൽ ,മൊബൈൽ’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.