എ.​കെ.​സി.​സി മി​ഡി​ലീ​സ്റ്റ് ലീ​ഡേ​ഴ്സ് കോ​ൺ​ഫ​റ​ൻ​സ് ഫെ​ബ്രു​വ​രി 26, 27​ന്

മ​നാ​മ: ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ എ.​കെ.​സി.​സി​യു​ടെ മി​ഡി​ലീ​സ്റ്റ് ലീ​ഡേ​ഴ്സ് കോ​ൺ​ഫ​റ​ൻ​സ് ഈ ​വ​രു​ന്ന ഫെ​ബ്രു​വ​രി 26, 27 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കും. ഡെ​ന്നി മോ​ൻ, ബോ​ബ​ൻ, ജീ​വ​ൻ ചാ​ക്കോ, ബി​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സി​റോ മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ, ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ, താ​മ​ര​ശ്ശേ​രി അ​തി​രൂ​പ​ത ബി​ഷ​പ് മാ​ർ റ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ, എ.​കെ.​സി.​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് രാ​ജീ​വ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, എ.​കെ.​സി.​സി ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ് ക​വി​യി​ൽ, മു​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ ക​ട​വി, വി​വി​ധ മി​ഡി​ലീ​സ്റ്റ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. മി​ഡി​ലീ​സ്റ്റ് പ്ര​സി​ഡ​ന്റ് ഡേ​വി​സ് എ​ട​ക്ക​ള​ത്തൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ​ദ​ർ ജി​യോ ക​ട​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി പു​ളി​ക്ക​ക്ക​ര സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് ചാ​ൾ​സ് ആ​ലു​ക്ക ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - AKCC Middle East Leaders Conference on February 26 and 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.