കെ.​പി.​എ​ഫ് ലേ​ഡീ​സ് വി​ങ് മീ​ൽ ഓ​ഫ് കെ​യ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ 

ശ്ര​ദ്ധേ​യ​മാ​യി കെ.​പി.​എ​ഫ് ലേ​ഡീ​സ് വി​ങ് മീ​ൽ ഓ​ഫ് കെ​യ​ർ

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ് ബ​ഹ്റൈ​ൻ) ലേ​ഡീ​സ് വി​ങ് സം​ഘ​ടി​പ്പി​ച്ച മീ​ൽ ഓ​ഫ് കെ​യ​ർ പ്രോ​ഗ്രാം ശ്ര​ദ്ധേ​യ​മാ​യി. മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ ബി​രി​യാ​ണി കി​റ്റ് വി​ത​ര​ണ​ത്തി​ൽ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബി​രി​യാ​ണി ന​ൽ​കു​ക​യു​ണ്ടാ​യി.

ലേ​ഡീ​സ് വി​ങ് ക​ൺ​വീ​ന​ർ സ​ജ്ന ഷ​നൂ​പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ജോ​യ​ന്റ് ക​ൺ​വീ​ന​ർ അ​ഞ്ജ​ലി സു​ജീ​ഷ്, ലേ​ഡീ​സ് വി​ങ് പ്ര​വ​ർ​ത്ത​ക​രാ​യ സം​ഗീ​ത റോ​ഷി​ൽ, പ്ര​ജി​ല പ്ര​ജീ​ഷ്, ശ്രീ​ല​ത ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ലേ​ഡീ​സ് വി​ങ് പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ൽ പാ​ച​കം ചെ​യ്ത ബി​രി​യാ​ണി കി​റ്റ് വി​ത​ര​ണ​ത്തി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഷാ​ജി പു​തു​ക്കു​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ പ്ര​കാ​ശ്, ജോ​യ​ന്റ് ട്ര​ഷ​റ​ർ സു​ജീ​ഷ് മാ​ടാ​യി, ര​ക്ഷാ​ധി​കാ​രി ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ എ​ന്നി​വ​രും എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രും സ​ഹാ​യ​വു​മാ​യി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - KPF Ladies Wing Meal of Care with Attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.