ആഭ്യന്തര മന്ത്രിയെ യു.എസ്​ അംബാസഡർ സന്ദർശിച്ചു

മനാമ: ആഭ്യന്തര മന്ത്രി ലഫ്​.ജനറൽ ​ൈശഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയെ യു.എസി​​​െൻറ ബഹ്​റൈൻ അംബാസഡർ ജസ്​റ്റിൻ സിബറെൽ സന്ദർശിച്ചു. പബ്ലിക്​ സെക്യൂരിറ്റി ചീഫ്​ മേജർ ജനറൽ താരിഖ്​ ബിൻ ഹസൻ അൽ ഹസനും കൂടികാഴ്​ചയിൽ സംബന്​ധിച്ചു. ബഹ്​റൈൻ^യു.എസ്​ ബന്​ധം, പൊതുവായ വിഷയങ്ങൾ എന്നിവ ചർച്ച ചെയ്​തു.

 

Tags:    
News Summary - us ambassador visit bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.