Posted On
date_range Updated On
date_range 75 ശതമാനം വരെ കിഴിവ്; റിഫ ലുലുവിൽ ഇന്ന് മിഡ്നൈറ്റ് സെയിൽ
മനാമ: ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്ന മിഡ്നൈറ്റ് സെയിലുമായി റിഫയിലെ ലുലു ഹൈപ്പർ മാർക്കറ്റ്. വ്യാഴാഴ്ച രാത്രി 10 മുതൽ അർധരാത്രി മൂന്നുവരെ തെരഞ്ഞെടുക്കുന്ന ഉൽപന്നങ്ങൾക്ക് 75 ശതമാനം വരെ കിഴിവ് ലഭിക്കും. ഫാഷൻ, ലേഡീസ് ബാഗ്, ഐ വെയർ, ടോയ്സ്, ഹോം ഫർണിഷിങ്, ഫുട് വെയർ, സ്റ്റേഷനറി, ഇലക്ട്രോണിക്സ്, ഹൗസ് ഹോൾഡ്, സ്പോർട്സ് ആക്സസറീസ്, ലഗേജ്, മൊബൈൽ ഫോൺ, മൊബൈൽ ആക്സസറീസ്, മാക്ബുക്, ഐ പാഡ്, ലാപ്ടോപ്, ടാബ്, ഫ്രാഗ്രൻസ് തുടങ്ങി നിരവധി വസ്തുക്കൾ ഓഫറിൽ ഉൾപ്പെടുന്നു. നാട്ടിലേക്ക് അവധിക്ക് പോകാനൊരുങ്ങുന്നവർക്ക് മികച്ച അവസരമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.