Posted On
date_range Updated On
date_range ആലിയിലെ ശൈഖ് സായിദ് റോഡിൽ ഗതാഗത നിയന്ത്രണം
മനാമ: ആലിയിലെ ശൈഖ് സായിദ് അവന്യൂവിലെ റോഡ് 36ൽ മഴവെള്ള പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി കിഴക്കോട്ട് പോകുന്ന വലതുവശത്തെ റോഡ് മൂന്നു ദിവസം അടച്ചിടുമെന്നും രണ്ട് ലൈനുകൾ ഗതാഗതത്തിനായി ഒഴിച്ചിടുമെന്നും പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.