??.??.???? ????? ??? ??????????????

കെ.സി.എയിൽ 100ലധികം പേർ അണിനിരന്ന മെഗ തിരുവാതിരക്കളി 

മനാമ: കേരള കാത്തലിക്​    അസോസിയേഷൻ (കെ.സി.എ) കേരളപ്പിറവി ആഘോഷങ്ങൾ വിവിധ പരിപാടികളോടെ നടത്തി. പി.കെ.രാജശേഖരൻ പിള്ള മുഖ്യാതിഥിയായിരുന്നു. ജന.സെക്രട്ടറി വിജു ജോസ്​ കല്ലറ സ്വാഗതം പറഞു. പ്രസിഡൻറ്​ കെ.പി.ജോസ്​ അധ്യക്ഷനായിരുന്നു. 100ലധികം പേർ പ​െങ്കടുത്ത തിരുവാതിരക്കളിയായിരുന്നു പ്രധാന ആകർഷണം. ജൂലിയറ്റ്​ തോമസി​​െൻറ നേതൃത്വത്തിലാണ്​ തിരുവാതിര സംഘടിപ്പിച്ചത്​. തുടർന്ന്​ മലയാളി സൗന്ദര്യ മത്സരം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘഗാനം തുടങ്ങിയ പരിപാടികളും നടന്നു.
Tags:    
News Summary - Thiruvathira play

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.