ഉസ്താദ് അബ്ദുൽ സലാം ബാഖവിക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകുന്നു
Posted On
date_range Updated On
date_range എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മദീന പാഷൻ ഇന്ന്
മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മദീന പാഷൻ വെള്ളിയാഴ്ച മൂന്നിന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും.മദീന പാഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ഉസ്താദ് അബ്ദുൽ സലാം ബാഖവിക്ക് സമസ്ത കേന്ദ്ര ഏരിയ നേതാക്കൾ ജംഇയ്യതുൽ മുഅല്ലിം, എസ്.കെ.എസ്.എസ്.എഫ് എന്നീ പ്രതിനിധികൾ ചേർന്ന് ബഹ്റൈൻ വിമാനത്താവളത്തിൽ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.