?24 ????????? ?????????? ????? ????????? ??????? ?????? ????? ???????????????? ?????? ??????? ???????

ഹൃസ്വ ചലചിത്രമേള: ലോഗോ പ്രകാശനം ചെയ്​തു 

മനാമ: ‘24 ഫ്രെയിംസ് റീഡേഴ്‌സ്‌ ഫോറം’ ബഹ്‌റൈനിലെ പ്രവാസി കലാകാരൻമാരെ പങ്കെടുപ്പിച്ച്​ നടത്തുന്ന ഇന്ത്യൻ ഷോർട്​ ഫിലിം ഫെസ്​റ്റിവലി​​െൻറ ലോഗോ പ്രകാശനം ​െസഗയ്യ  റെസ്​റ്റോറൻറ്​ ഹാളിൽ നടന്നു. സംവിധായകൻ  ബാബു നാരായണൻ, പ്രകാശ് വടകര, ജയ മേനോൻ എന്നിവർ ചേർന്നാണ്​ പ്രകാശനം നിർവഹിച്ചത്​. ദേവൻ ഹരികുമാർ, അനീഷ് മടപ്പള്ളി, അരുൺകുമാർ ആർ. പിള്ള, ശിവകുമാർ കൊല്ലോറേത്ത്, ഫാത്തിമ ഖമ്മീസ്, വിജിന സന്തോഷ്, ബിജു ജോസഫ്, വിനയ ചന്ദ്രൻ, ബിജുമോൻ, രഞ്​ജിഷ് തുടങ്ങിയവർ സംസാരിച്ചു. ഡിസംബറിലാണ്​ ഷോർട്​ ഫിലിം ഫെസ്​റ്റ്​ നടത്തുന്നത്​. ഇതിനായുള്ള എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 30 ആണ്. വിവരങ്ങൾക്ക്​  ^37733001.
Tags:    
News Summary - Short film festival: Loge released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.