ശൈ​ഖ്​ റാ​ഷി​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ

ശൈഖ് റാഷിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ കാപിറ്റൽ ഗവർണർ

മനാമ: പുതിയ കാപിറ്റൽ ഗവർണറായി ശൈഖ് റാഷിദ് ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫ നിയമിതനായി. ഇദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഹമദ് രാജാവ് പുറത്തിറക്കി. നാലുവർഷത്തേക്കാണ് നിയമനം. കാപിറ്റൽ ഗവർണറായിരുന്ന ശൈഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫയെ കഴിഞ്ഞ നവംബറിൽ എൻ.പി.ആർ.എ അണ്ടർ സെക്രട്ടറിയായി നിയമിച്ചിരുന്നു. തുടർന്നാണ് പുതിയ ഗവർണറുടെ നിയമനം.

Tags:    
News Summary - Sheikh Rashid bin Abdurrahman Al Khalifa Capital Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.