സുരക്ഷിതമായാൽ മാത്രം വിമാന സർവീസുകൾ

മനാമ: വിമാന സർവീസുകൾ നിർത്തിവെച്ച സാഹചര്യത്തിൽ വ്യോമയാന നിയന്ത്രണ ഏജൻസികൾ സുരക്ഷാ അനുമതി നൽകിയാൽ മാത്രമേ വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണ നിലയിലാകൂവെന്ന് അധികൃതർ.

യാത്രക്കാർ തങ്ങളുടെ വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ നേരിട്ട് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Tags:    
News Summary - Air services only if safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 04:42 GMT