????????????? ????? ????????? ?? ?????????????

രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ മഴ; വെള്ളംപൊങ്ങി

മനാമ: രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ മഴ ​െപയ്​തു. കഴിഞ്ഞ ദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയായിരുന്നുവെങ്കിലും കഴ ിഞ്ഞ ദിവസങ്ങളിൽ മഴ കാര്യമായി പെയ്​തിരുന്നില്ല. ഇന്നലെ പുലർച്ചെ ഒരു മണിയോടെ മഴ തുടങ്ങുകയും പല സ്ഥലങ്ങളിലും കാര്യമായി പെയ്തു. മനാമ, മുഹറഖ്​, ജുഫൈർ, റിഫ, ഇൗസ്​റ്റ്​ റിഫ എന്നിവിടങ്ങളിലെല്ലാം മഴ ശക്തിയായി പെയ്​തു. മഴക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടായി. ആകാശം മേഖാവൃതവുമായിരുന്നു. മഴയെ തുടർന്ന്​ വിവിധ സ്ഥലങ്ങളിൽ വെള്ളം ഉയർന്നു. റോഡുകളിലും ജലനിരപ്പുയർന്നു. ഇത്​ ഗതാഗതത്തെയും ബാധിച്ചു.
Tags:    
News Summary - rain-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.