മോഷണം പോയ വാഹനം കടലിൽ കണ്ടെത്തി 

മനാമ: മോഷണം പോയ വാഹനം ബഹ്​റൈൻ ബെയിലെ കടലിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം തുടങ്ങി. സിവിൽ ഡിഫൻസിലെ മുങ്ങൽ വിദഗ്​ധരുടെ സഹായത്തോടെയാണ്​ പിക്കപ്​ കരയിലേക്ക്​ എടുത്തത്​. വ്യാഴാ ഴ്​ച ബുസൈത്തീനിൽ നിന്നാണ്​ പിക്കപ്​ മോഷണം പോയത്​. താൻ വാഹനം പാർക്​ ചെയ്​ത്​ ഉറങ്ങിയതാണെന്നും പിറ്റേന്ന്​ കാലത്ത്​ നോക്കു​േമ്പാൾ വണ്ടി കാണാനില്ലായിരുന്നെന്നും ഉടമ പറഞ്ഞു. തുടർന്ന്​ ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു.

News Summary - oman theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.