മലേഷ്യൻ രാജാവിനെയും കുടുംബത്തെയും സ്വീകരിച്ച് ഹമദ് രാജാവ്

മനാമ: ബഹ്റൈനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മലേഷ്യൻ രാജാവ് സുൽത്താൻ ഇബ്രാഹിമിനെയും കുടുംബത്തെയും സാഖിർ കൊട്ടാരത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ ബഹ്റൈനും മലേഷ്യയും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനമുള്ള മാർഗങ്ങൾ ഇരുവരും ആരാഞ്ഞു. അന്താരാഷ്ര്ട വിഷയങ്ങളിലെ നിലപാടുകൾ ഇരുവരും കൈമാറി.

Tags:    
News Summary - King Hamad receives the Malaysian King and his family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.