Posted On
date_range Updated On
date_range മഹാനവമി ഇന്ന്; വിപുലമായ ആഘോഷങ്ങൾ
മനാമ: നവരാത്രി ആഘോഷത്തിെൻറ ഭാഗമായുള്ള മഹാനവമി പ്രമാണിച്ച് ഇന്ന് ബഹ്റൈനിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷം നടക്കും. ബഹ്ൈറൻ കേരളീയ സമാജം, കേരള സോഷ്യൽ ആൻറ് കൾച്ചറൽ അസോസിയേഷൻ, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി തുടങ്ങിയവയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളായി നവരാത്രി ആഘോഷം നടന്നുവരികയാണ്. ഇന്നും വിവിധ പരിപാടികൾ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.