Posted On
date_range Updated On
date_range സീഫിലെ നാസിർ ബിൻ ജബ്ർ അൽ ജബ്ർ റോഡിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം
മനാമ: അറ്റകുറ്റപ്പണികൾക്കായി സീഫിലെ 4650 റോഡുമായി ചേരുന്ന നാസിർ ബിൻ ജബ്ർ അൽ ജബ്ർ റോഡിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
ഇന്നുമുതൽ ആരംഭിക്കുന്ന അറ്റകുറ്റപ്പണികൾ നാല് ദിവസം നീണ്ടുനിൽക്കും.റോഡിൽ പലയിടങ്ങളിലും ലൈനുകൾ അടച്ചിട്ടായിരിക്കും റീടാറിങ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.