എം.ആർ.എഫ് ടയേഴ്സ് റോഡ് ഷോ

മനാമ: ചൂടുകാലത്ത് ടയറുകളുടെ സംരക്ഷണം സംബന്ധിച്ച ബോധവത്കരണത്തിന് എം.ആർ.എഫ് ടയേഴ്സ് റോഡ് ഷോ നടത്തുന്നു. മനാമ സെൻട്രൽ മാർക്കറ്റിൽ 17, 18 തീയതികളിൽ രാവിലെ എട്ട് മുതൽ 12 വരെയാണ് റോഡ് ഷോ. കാറുകൾ, എസ്.യു.വികൾ, ബൈക്കുകൾ, ട്രക്ക്, ബസ്, പിക്അപ്, ഫോർക്ക്ലിഫ്റ്റ്സ് എന്നിവയുടെ ടയറുകൾ പരിശോധിക്കും. ഡിസംബർ 31 വരെ വാങ്ങുന്ന ടയറുകൾക്ക് 25 ശതമാനം പ്രത്യേക ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - MRF Tires Road Show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.