മ​നാ​മ: പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക്​ സൗ​ജ​ന്യ​മാ​യി മ​രു​ന്ന്​ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പ ​വ​ത്​​ക​രി​ച്ച മെ​ഡ്ഹെ​ൽ​പ് ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്​​മ​യു​ടെ ഉ​ദ്​​ഘാ​ട​നം ശ​നി​യാ​ഴ്​​ച സാ​മൂ​ഹി​ക-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ നി​ർ​വ​ഹി​ക്കും. ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ​രാ​യ ഡോ​ക്​​ട​ർ​മാ​രും ഫ​ർ​മ​സി​സ്​​റ്റു​ക​ളും അ​ട​ക്കം മെ​ഡി​ക്ക​ൽ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ഫ​ഷ​ന​ലു​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും കൂ​ട്ടാ​യ്​​മ പ്ര​വ​ർ​ത്തി​ക്കു​ക. ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ വൈ​കീ​ട്ട്​ ഏ​ഴി​ന്​ ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘സാ​ന്ത്വ​ന​സ്പ​ർ​ശം’​എ​ന്ന പൊ​തു​പ​രി​പാ​ടി ന​ട​ത്തും. ബ​ഹ്‌​റൈ​ൻ രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ല്ല ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ മു​ഖ്യാ​തി​ഥി ആ​കും.
Tags:    
News Summary - med help line-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.