ഫ്ലൈഓവർ ചിത്രകാരന്റെ ഭാവനയിൽ
മനാമ: മനാമക്കും മുഹറഖിനുമിടയിലുള്ള പുതിയ ഫ്ലൈഓവർ ഈ വർഷം ഡിസംബറോടെ നിർമാണം പൂർത്തിയായേക്കും. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ബുസൈത്തീനിലെ സ്ട്രീറ്റ് 105ലാണ് പുതിയ ഫ്ലൈഓവർ നിർമിക്കുന്നത്. ഓരോ ദിശയിലേക്കും രണ്ട് പാതകളുള്ള ഈ പാലം മുഹറഖ് റിങ് റോഡ്, ശൈഖ് ഈസ ബിൻ സൽമാൻ പാലം തുടങ്ങിയ പ്രധാന റോഡുകളുമായി ബന്ധിപ്പിക്കും. ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിലേക്കുള്ള യാത്ര സുഖകരമാക്കുന്നതിനായി മറ്റൊരു പാലവും നിർമാണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.