മാസപ്പിറവി അറിയിപ്പുമായി പീരങ്കിവെടി മുഴങ്ങി

മനാമ: രാജ്യത്ത്​ പരമ്പരാഗത രീതിയിലുള്ള നോമ്പ്​ അറിയിപ്പി​​​െൻറ ഭാഗമായ പീരങ്കിവെടി ഇന്നലെ മഗ്​രിബ്​ ബാങ്കിനുശേഷം മുഴങ്ങി. മുഹറഖ്​ അറാദ്​ കോട്ടക്ക്​ സമീപം പീരങ്കിയിൽ എട്ടുതവണ വെടിപൊട്ടിച്ചാണ്​ മാസപ്പിറവിയുടെ അറിയിപ്പ്​ പോലീസ്​ ഉദ്യോഗസ്ഥർ നൽകിയത്​.

നോമ്പ്​ ദിനങ്ങളിൽ നോമ്പ്​ തുറക്ക്​ സമയമാകു​േമ്പാഴും ഒാരോ വെടി മുഴങ്ങും. ഒരുകാലത്ത്​ ഇൗ അനുഷ്​ഠാനം രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്നു.​ അത്താഴ സമയത്ത്​ അറിയിപ്പുമായി പരമ്പരാഗത രീതിയിൽ ദഫ്​ കൊട്ടുന്ന സംഘങ്ങള​ും ഇനി സജീവമാകും.

Tags:    
News Summary - Maasappiravi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.