സ​ഹാ​യം സ​യ്യി​ദ് ഹ​നീ​ഫ് കൈ​മാ​റു​ന്നു

റ​മ​ദാ​ൻ മാ​സ​ത്തി​ലെ സ​ഹാ​യ പ​ദ്ധ​തി​യു​മാ​യി ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്‌​നെ​സ്

മ​നാ​മ: ‘ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്‌​നെ​സ്’ റ​മ​ദാ​ൻ മാ​സ​ത്തെ പ്ര​തീ​ക്ഷി​ച്ച് ‘ദ​യ​യു​ടെ മാ​സം’ പ​രി​പാ​ടി​യി​ലൂ​ടെ താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കും, കു​ടും​ബ​ങ്ങ​ൾ​ക്കും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഹ​മാ​ല പ്ര​ദേ​ശ​ത്തെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​മ​സ​സ്ഥ​ല​ത്ത് റ​മ​ദാ​ൻ ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. റ​യാ​ൻ എ​ന്റ​ർ​ടൈ​ൻ​മെ​ന്റ്‌​സ് പ്ര​തി​നി​ധി ലി​ജോ ഫ്രാ​ൻ​സി​സ്, ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്‌​നെ​സ് പ്ര​തി​നി​ധി​ക​ളാ​യ സ​യ്യി​ദ് ഹ​നീ​ഫ്, ഷ​ഫീ​ഖ് മ​ല​പ്പു​റം എ​ന്നി​വ​ർ വി​ത​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Lights of Kindness with Ramadan Assistance Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.