മനാമ: വിശുദ്ധ റമദാനിനോടനുബന്ധിച്ച് ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇഫ്താർ കിറ്റ് വിതരണം ഈ മാസം 27ന് വെള്ളിയാഴ്ച നടക്കും. തൂബ്ലിയിലെ ഹലായ തൊഴിലാളി ക്യാമ്പിലാണ് വിതരണം സംഘടിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.