കെ.​സി.​എ റ​മ​ദാ​ൻ സോ​ഫ്റ്റ്‌​ബാ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ് 2026

മ​നാ​മ: കെ.​സി.​എ-​ബി.​എ​ഫ്.​സി റ​മ​ദാ​ൻ സോ​ഫ്റ്റ്‌​ബാ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ് 2026 ഫെ​ബ്രു​വ​രി 26 മു​ത​ൽ ആ​രം​ഭി​ക്കും.

സ്‌​പോ​ർ​ട്‌​സ് സെ​ക്ര​ട്ട​റി നി​ക്സ​ൺ വ​ർ​ഗീ​സ്, ടൂ​ർ​ണ​മെൻറ് ക​ൺ​വീ​ന​ർ ആ​ന്റോ ജോ​സ​ഫ്, ജോ​യ​ന്റ് ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ജി​തി​ൻ ജോ​സ്, ജോ​യ​ൽ ജോ​സ്, ടീം ​കോ​ഓ​ഡി​നേ​റ്റ​ർ യാ​സ​ർ, ഗ്രൗ​ണ്ട് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ജി​ൻ​സ് ജോ​സ​ഫ്, ജോ​ബി ജോ​ർ​ജ്, റോ​യ് ജോ​സ​ഫ്, റോ​യ് സി ​ആ​ന്റ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക സ​മി​തി​യാ​കും ടൂ​ർ​ണ​മെ​ന്റ് നി​യ​ന്ത്രി​ക്കു​ക. സെ​ഗ​യ്യ​യി​ലെ കെ.​സി.​എ ഗ്രൗ​ണ്ടി​ൽ രാ​ത്രി 7 മു​ത​ലാ​ണ് ടൂ​ർ​ണ​മെൻറ് സം​ഘ​ടി​പ്പി​ക്കു​ക. 5 ഓ​വ​ർ സോ​ഫ്റ്റ്ബാ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഒ​രു ടീ​മി​ന് 25 ബി​ഡി ആ​ണ്. ഓ​രോ ടീ​മി​നും 6+3 ക​ളി​ക്കാ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

വി​ജ​യി​ക​ൾ​ക്ക് 300 ഡോ​ള​ർ ക്യാ​ഷ് പ്രൈ​സും വി​ന്നേ​ഴ്സ് ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 150 ഡോ​ള​ർ ക്യാ​ഷ് പ്രൈ​സും റ​ണ്ണ​ർ​അ​പ് ട്രോ​ഫി​യും സ​മ്മാ​നി​ക്കും. കൂ​ടാ​തെ മാ​ൻ ഓ​ഫ് ദ ​ഫൈ​ന​ൽ മാ​ച്ച്, ബെ​സ്റ്റ് ബാ​ള​ർ, ബെ​സ്റ്റ് ബാ​റ്റ​ർ തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത അ​വാ​ർ​ഡു​ക​ളും ന​ൽ​കും.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ, ഈ ​ടൂ​ർ​ണ​മെ​ന്റി​ൽ 20ല​ധി​കം ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ടീ​മു​ക​ളെ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

Tags:    
News Summary - KCA Ramadan Softball Cricket Tournament 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.