ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സ​യീ​ദ് റ​മ​ദാ​ൻ ന​ദ്‌​വി സം​സാ​രി​ക്കു​ന്നു

ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ യൂ​ത്ത് ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റ് സ​ൽ​മാ​നി​യ കെ.​സി.​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു. ഐ.​വൈ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ റി​ച്ചി ക​ള​ത്തു​രേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം അ​ബു​താ​ലി​ബ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

സ​യീ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, ബ​ഹ്റൈ​ൻ മ​ല​യാ​ളി സി.​എ​സ്.​ഐ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ​ദ​ർ മാ​ത്യൂ​സ് ഡേ​വി​ഡ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ റ​മ​ദാ​ൻ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി. സോ​മ​ൻ ബേ​ബി, ഇ​ന്ത്യ​ൻ സ്കൂ​ൾ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ഫൈ​സ​ൽ, ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, അ​ജ​യ് കൃ​ഷ്ണ പി​ള്ള, ബി​നു മ​ണ്ണി​ൽ, കൃ​ഷ്ണ​കു​മാ​ർ, ബ​ഷീ​ർ അ​മ്പ​ലാ​യി, ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, സ​ജി​ത്ത് വെ​ള്ളി​ക്കു​ള​ങ്ങ​ര, ബി​നു ക്രി​സ്റ്റി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ച​ട​ങ്ങി​ന് ഐ.​വൈ.​സി.​സി ദേ​ശീ​യ ട്ര​ഷ​റ​ർ ഷ​ഫീ​ക് സൈ​ഫു​ദ്ദീ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - IYCC Bahrain organized Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.