മനാമ: തൊഴിൽ, സാമൂഹിക വികസന മന്ത്രി ജാമിൽ ബിൻ മുഹമ്മദ് അലി ഹുമയ്ദാനെ ബഹ്റൈൻ ഫൗണ്ടേഷൻ ഫോർ ഡയലോഗ് ചെയർമാൻ സുഹയിൽ ഗാസി അൽ ക്യുസയ്ബി സന്ദർശിച്ച് ചർച്ച നടത്തി. ബി.എഫ്.ഡി കലയും സംസ്കാരവും സഹിഷ്ണുതയും സംവാദവും ഉൾപ്പെടെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പരസ്പര ബഹുമാനമുള്ള സമൂഹത്തിനായി യത്നിക്കാനും കലയും സംസ്കാരവും വാർത്തെടുക്കുന്ന സാംസ്കാരിക തലങ്ങളെ പ്രോത്സാഹിപ്പിക്കാനും ചർച്ചയിൽ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.