കുറ്റ്യാടി മണ്ഡലം വോളിബാൾ ടീമിന്റെ ജഴ്സി
കെ. മുരളീധരൻ എം.പി പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range കുറ്റ്യാടി മണ്ഡലം വോളിബാൾ ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു
മനാമ: കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ കമ്മിറ്റി ആലി സ്പോർട്സ് ക്ലബിൽ നടത്തുന്ന വോളിബാൾ ടൂർണമെന്റിനുള്ള ബഹ്റൈൻ കുറ്റ്യാടി മണ്ഡലം കെ.എം.സി.സി ടീമിന്റെ ജഴ്സി കെ. മുരളീധരൻ എം.പി മണ്ഡലം പ്രസിഡന്റ് റസാഖ് ആയഞ്ചേരിക്ക് നൽകി പ്രകാശനം ചെയ്തു. പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി ആർ.ടി. ഫൈസൽ, ട്രഷറർ മുനീർ പിലാക്കൂൽ, ഓർഗനൈസിങ് സെക്രട്ടറി കാസിം കോട്ടപ്പള്ളി, വൈസ് പ്രസിഡന്റുമാരായ നസീർ ഇഷ്ടം, നൗഷാദ് കപ്പി, കുഞ്ഞമ്മദ് ചാലിൽ, റഫീഖ് തോടന്നൂർ, സെക്രട്ടറി സഹീർ വില്യാപ്പള്ളി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.