കൊല്ലം സ്വദേശി ബഹ്റൈനിൽ ആത്മഹത്യ ചെയ്തനിലയിൽ

മനാമ: കൊല്ലം സ്വദേശിയായ യുവാവിനെ ബഹ്റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി പ്ലാമൂട്ടിൽ മാർക്കറ്റ് നിഷാഭവനിൽ അരുൺകുമാർ അരവിന്ദാക്ഷൻ (31) ആണ്​ നിര്യാതനായത്​.

ബഹ്റൈനിൽ എത്തിയിട്ട് അഞ്ച് വർഷത്തോളമായി. വിസ കാലാവധി കഴിഞ്ഞതിനാൽ നാട്ടിൽപോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. പിതാവ് അരവിന്ദാക്ഷൻ, അമ്മ ഒാമനയമ്മ.അരുൺ അവിവാഹിതനാണ്. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ. മൃതദേഹം നാട്ടിൽക്കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങി.

Tags:    
News Summary - Kollam native death in baharain-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.