??????? ????? ??? ??? ?? ????

രാജകാരുണ്യം: 211തടവുകാർക്ക്​ മോചനം

മനാമ: റമദാൻ സമാഗതമായ വേളയിൽ തടവുകാർക്ക്​ രാജകാരുണ്യം.ജയിൽ ശിക്ഷ ഭാഗികമായി അനുഭവിക്കുകയും ശിക്ഷ കാലയളവിൽ മികച്ച രീതിയിൽ പെരുമാറുകയും ചെയ്​ത 211പേർക്ക്​ ശിക്ഷ ഇളവ്​ പ്രഖ്യാപിച്ച്​ കഴിഞ്ഞ ദിവസം രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ ഉത്തരവിറക്കി. തടവിൽ നിന്ന്​ മോചിതരായവർക്ക്​ മുഖ്യധാര സമൂഹത്തി​​െൻറ ഭാഗമായി മാറാനുള്ള അവസരമാണ്​ ഇതുവഴി ഒരുങ്ങിയതെന്ന്​ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു. എല്ലാ വർഷങ്ങളിലും സമാന പ്രഖ്യാപനമുണ്ടാകാറുണ്ട്​. 
Tags:    
News Summary - king-hamad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.