മനാമ: കേരളീയ സമാജം മുൻ പ്രസിഡന്റ് എം.പി രഘു (എം.പി രാമനാഥൻ, 68)നിര്യാതനായി. രോഗബാധിതനായി കിംഗ് ഹമദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. റോളക്സ് വാച്ചുകളുടെ വിതരണക്കാരായ മോഡേൺ ആർട്സി ന്റെ ഡയറക്ടറായിരുന്നു. ഭാര്യ: ശാന്ത . മക്കൾ : അനൂപ്, പ്രശോഭ്. പാലക്കാടാണ് സ്വദേശം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.