കേരള ഗ്യാലക്സി ചികിത്സ സഹായം കൈമാറുന്നു
മനാമ: ബഹ്റൈനിലെ അറിയപ്പെടുന്ന ജീവകാരുണ്യ സംഘടനയായ കേരള ഗ്യാലക്സി ഗ്രൂപ്, സ്ട്രോക് വന്ന് തുടർചികിത്സക്ക് നാട്ടിലേക്ക് പോകേണ്ടി വന്ന അംഗത്തിന് ധനസഹായം കൈമാറി.
ചടങ്ങിൽ ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കേരള ഗ്യാലക്സി ചെയർമാൻ വിജയൻ കരുമല, സെക്രട്ടറി വിനോദ് അരുർ, ഉപദേശക സമിതി അംഗം ഗഫൂർ മയ്യന്നൂർ, എക്സിക്യൂട്ടീവ് മെമ്പർമാരായ സീനത്ത്, ഷക്കീല മുഹമ്മദലി സന്നിഹിതരായി. സതീഷ് പേരാമ്പ്ര,റിയാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.