മനാമ: ‘കെ.സി.എ-ബി.എഫ്.സി ദ ഇന്ത്യൻ ടാലന്റ് സ്കാൻ 2024’ ഗ്രൂപ് സോങ് ഹിന്ദി-മലയാളം വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം- ടീം ടൈനി എയ്ഞ്ചൽസ്, രണ്ടാം സ്ഥാനം- അവർ കിഡ്സ്, മൂന്നാം സ്ഥാനം - ടീം ഇതളുകൾ. ഗ്രൂപ് സോങ് ഹിന്ദി- മലയാളം സീനിയേഴ്സ്: ഒന്നാം സ്ഥാനം- ടീം അമൃതവർഷിണി, രണ്ടാം സ്ഥാനം- ടീം റൈസിങ് സ്റ്റാർസ്, മൂന്നാം സ്ഥാനം- ടീം റിതം റോക്കേഴ്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.