കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ അംഗങ്ങൾ

കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ പുതിയ കമ്മിറ്റി നിലവിൽവന്നു

മനാമ: കണ്ണൂർ ജില്ല പ്രവാസി സോസിയേഷന്റെ 2025 -2026 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു.എം.ടി. വിനോദ് കുമാർ (പ്രസിഡന്‍റ്), നിജിൽ രമേശ് (ജനറൽ സെക്രട്ടറി), ഹർഷ ശ്രീഹരി (വൈസ് പ്രസിഡന്‍റ്), മുരളി കൃഷ്ണൻ കെ.എം (ട്രഷറർ), സിന്ധു രജനീഷ് (ജോയന്റ് സെക്രട്ടറി), ലിബീഷ് വെള്ളുക്കൈ (മെംബർഷിപ് സെക്രട്ടറി), സന്തോഷ് കെ.വി (വെൽഫെയർ ആൻഡ് ചാരിറ്റി സെക്രട്ടറി), രഞ്ജിത്ത് നമ്പ്യാർ (അസിസ്റ്റൻറ് ട്രഷറർ), ശ്രീലേഷ് അനിയേരി (എന്റർടൈൻമെന്റ് സെക്രട്ടറി), ജസിൽ ഹരിദാസ് (സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി), വിനോദ് പി.പി (ഇ​ന്റേണൽ ഓഡിറ്റർ), സത്യശീലൻ കെ.എം (രക്ഷാധികാരി), എക്സിക്യൂട്ടിവ് മെംബർമാരായി ഷൈജു കെ കെ, രവീന്ദ്രൻ പി എന്നിവരെയും തെരഞ്ഞെടുത്തു. 

Tags:    
News Summary - Kannur district expatriate association new committee has been established

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.