ഓഫീസ് ഉദ്ഘാടനം ചെയ്​തു

മനാമ: ഫ്രൻറ്​സ്​ സോഷ്യല്‍ അസോസിയേഷന്‍ വനിതാ വിഭാഗം മനാമ യൂനിറ്റി​​​െൻറ ഓഫീസ് ഫ്രൻറ്​സ്​ പ്രസിഡൻറ്​ ജമാല്‍ ഇരിങ്ങൽ ഉദ്ഘാടനം ചെയ്​തു. പരിപാടിയില്‍ ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍, ഏരിയ പ്രസിഡൻറ്​ അബ്ബാസ് മലയില്‍, മനാമ യൂനിറ്റ് പ്രസിഡൻറ്​ റിയാസ് ആയഞ്ചേരി, റംല അബു എന്നിവര്‍ സംസാരിച്ചു. മനാമ യൂനിറ്റ് പ്രസിഡന്‍റ് റഷീദ സുബൈര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ സെക്രട്ടറി ജുമാന സമീര്‍ നന്ദി രേഖപ്പെടുത്തി. റഷീയ റഷീദി​​​െൻറ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിക്ക് ഷമീന ലത്തീഫ്, ഫസീല ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - Inauguration ceremony by Jamal nadvi.. Bahrain news Gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.