മനാമ: വിസിറ്റ് വിസയിൽ ഗൾഫ് എയറിന്റെ ടിക്കറ്റിൽ ബഹ്റൈനിൽ വരുന്നവർ മടക്ക ടിക്കറ്റും ഗൾഫ് എയർ തന്നെ എടുക്കണമെന്ന് അധികൃതർ. മറ്റ് എയർ ലൈനിന്റെ റിട്ടേൺ ടിക്കറ്റ് അനുവദിക്കില്ലെന്നാണ് ഗൾഫ് എയർ അറിയിച്ചിരിക്കുന്നത്.
മറ്റ് എയർ ലൈനിന്റെ ടിക്കറ്റുമായി വരുന്നവർക്ക് ബോർഡിങ് അനുവദിക്കുകയില്ലെന്നും ട്രാവൽ ഏജന്റുമാർക്ക് നൽകിയ അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.