പി. ഹരീന്ദ്രനാഥിനെ ബഹ്റൈൻ ജനത കൾചർ ആദരിക്കുന്നു
മനാമ: ജനതാ കൾചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ചരിത്ര ഗ്രന്ഥരചയിതാവ് പി. ഹരീന്ദ്രനാഥിനെ ആദരിച്ചു.
മനാമ കെ. സിറ്റി ഹാളിൽ നടത്തിയ പരിപാടിയിൽ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷതവഹിച്ചു. മനോജ് വടകര, ജയരാജൻ കെ.പി, പവിത്രൻ കള്ളിയിൽ, ഷൈജു വി.പി, ദിനേശൻ അരീക്കൽ, ജയപ്രകാശ് വിപിൻലാൽ തുടങ്ങിയവർ സംസാരിച്ചു. നികേഷ് വരപ്രത്ത് സ്വാഗതം പറഞ്ഞ പരിപാടിക്ക് സുരേഷ് സി.കെ സുമേഷ് രാമകൃഷ്ണൻ, യു.പി സുബീഷ്, സുരേഷ് പി.ഇ.ടി, സുരേഷ് കല്ലേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.