????? ?????

ഹജ്ജ്​  നിർവഹിച്ച്​ മടങ്ങവെ നിര്യാതനായി

മനാമ: ഹജ്ജ് നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന കരുനാഗപ്പള്ളി ശൂരനാട് സ്വദേശി വിളയിലയ്യത്ത്​ ഷാഹുൽ ഹമീദ് (73) ബഹ്റൈൻ വിമാനത്താവളത്തിൽ നിര്യാതനായി. ഷെഡ്യൂൾ പ്രകാരം ഒക്​ടോബർ രണ്ടിന്​ നാട്ടിലേക്ക്​ മടങ്ങാനിരുന്ന ഷാഹുൽ ഹമീദ് ശാരീരികാസ്വാസ്​ഥ്യം മൂലമാണ്​ നേരത്തെ തിരിച്ചുപോയത്.  ‘ഗൾഫ്​ എയർ’ വിമാനത്തിലായിരുന്നു യാത്ര. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിൽ. മക്കൾ: ജലീല, റജുല, റുഷ്​ദ, ലാലുദ്ദീൻ, ഷാബിത്​, അൻസർ. 
Tags:    
News Summary - hajj-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.