Posted On
date_range Updated On
date_range ഗുരുദേവ സോഷ്യൽ സൊൈസറ്റി നവരാത്രി മഹോത്സവവും വിദ്യാരംഭവും ആഘോഷിക്കും
ബഹ്റൈൻ: ഗുരുദേവ സോഷ്യൽ സൊൈസറ്റി കാനു ഗാർഡൻ ബഹ്റൈൻ ഇൗ വർഷത്തെ നവരാത്രി മഹോത്സവവും വിദ്യാരംഭവും വിപുലമായി ആഘോഷിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ 10ന് 7.30ന് നവരാത്രി മഹോത്സവ ആഘോഷങ്ങളുടെ ഉദ്ഘാടനം കെ.ജി. ബാബുരാജ് നിർവഹിക്കും. ഒക്ടോബർ 19ന് വിജയദശമി നാളിൽ രാവിലെ അഞ്ച് മുതൽ വിദ്യാരംഭം നടക്കും. പന്തളം കൊട്ടാരത്തിലെ ശശികുമാർ വർമ വിദ്യാരംഭത്തിന് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.