ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​. റി​ഫ ഏ​രി​യ ഡെ​സേ​ർ​ട്ട് ക്യാ​മ്പ്

ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു

മ​നാ​മ: ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ ഡെ​സേ​ർ​ട്ട് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സാ​ഖി​റി​ലെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ടെ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ബ്ദു​ശ്ശ​രീ​ഫ് പി.​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്റ് സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ന്ദ്ര പ്ര​സി​ഡ​ന്റ് എം.​എം. സു​ബൈ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. യൂ​നു​സ് കെ.​പി​യു​ടെ പ്രാ​ർ​ഥ​ന​ നിർവഹിച്ചു. സെ​ക്ര​ട്ട​റി യൂ​നു​സ് രാ​ജ് സ്വാ​ഗ​ത​വും സ​മീ​ർ ഹ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ക​ൺ​വീ​ന​ർ മൂ​സ കെ. ​ഹ​സ​ൻ വിവിധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഏ​രി​യ വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്റ് ഡോ. ​ഷെ​ഹ്നാ​ബി​യാണ് വ​നി​താ ടീം ​പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ച​ത്. ജു​മൈ​ൽ, ജൈ​സ​ൽ, സു​മ​യ്യ ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ മ​ത്സര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Desert camp organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.